Central government

Web Desk 11 months ago
Technology

ഒരാള്‍ക്ക് പരമാവധി 4 സിം കാര്‍ഡ്; പുതിയ നിയമം

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിയമം അനുസരിച്ച് ഒരു ഐ ഡി കാര്‍ഡില്‍ 4 സിമ്മുകള്‍ വരെയെ അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. 9 സിം കാര്‍ഡില്‍ കൂടുതല്‍ ഉള്ളവര്‍ അധികമായുള്ളവ സറണ്ടര്‍ ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

More
More
National Desk 11 months ago
National

ഐ എം ഒ അടക്കം 14 മെസഞ്ചര്‍ ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് ഭീകരർ ഈ മെസഞ്ചർ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയത്തിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ചത്.

More
More
Web Desk 1 year ago
Technology

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേൺഷിപ്പുകൾ നല്‍കാന്‍ ആമസോണ്‍ പ്രൈം

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് ഇതിനായി യു കെ യിലെ നാഷണല്‍ ഫിലിം ടെലിവിഷന്‍ സ്കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു.

More
More
National Desk 1 year ago
National

ബജറ്റ് 2023: സിഗരറ്റിനും സ്വര്‍ണത്തിനും വിലകൂടും; മൊബൈല്‍ ഫോണിനും ഇലക്ട്രിക് വാഹനത്തിനും വില കുറയും

പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുമെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്ക് കൂടിയായിരിക്കും നീട്ടുക.

More
More
National Desk 1 year ago
National

ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പാനലുകളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വേണമെന്ന് കേന്ദ്രം

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച സുപ്രീംകോടതി-കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും നിരവധി മന്ത്രിമാരും ജുഡീഷ്യറിക്കെതിരെ രംഗത്തെത്തിയിരുന്നു

More
More
Web Desk 1 year ago
Economy

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്; കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നു

ഈ മാസം അവസാനം നടക്കുന്ന ആര്‍ ബി ഐയുടെ ധനനയ യോഗത്തിലുണ്ടാകുന്ന പുതിയ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് വിപണി. അതേസമയം, രൂപയുടെ മൂല്യം ഇനിയും കുത്തനെയിടിയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ആര്‍ ബി ഐ ശ്രമിക്കുന്നുണ്ടെങ്കിലും വിപണിയില്‍ അത് പ്രതിഫലിക്കുന്നില്ല.

More
More
National Desk 1 year ago
National

മാധ്യമപ്രവര്‍ത്തകരെയും കര്‍ഷക സമര അനുകൂലികളെയുമുള്‍പ്പെടെ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ട്വിറ്റര്‍

ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും വാദപ്രതിവാദങ്ങളും നടത്തുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകള്‍ തടയണം

More
More
National Desk 1 year ago
National

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30-നകം നടപ്പിലാക്കണമെന്ന് കേന്ദ്രം

രാജ്യത്ത് നിലവില്‍ 4,704 നഗര- തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചിട്ടുണ്ട്. ബാക്കിയുളള തദ്ദേശസ്ഥാപനങ്ങളും ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

More
More
Web Desk 1 year ago
Keralam

ആധാർ ദുരുപയോഗം തടയാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് അധാര്‍. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായും ആധാർ ബന്ധിപ്പിച്ചിരിക്കുന്നു. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ പേര്, ജനന തിയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

More
More
National Desk 1 year ago
National

സഹിഷ്ണുത എന്ന വാക്ക് ഇന്ത്യ മറന്നുകഴിഞ്ഞു- കമല്‍ ഹാസന്‍

ഏത് പാര്‍ട്ടിയായാലും എല്ലാ സര്‍ക്കാരുകളും വിമര്‍ശിക്കപ്പെടണം. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കണം. അതാണ് ജനാധിപത്യം. എല്ലാ സര്‍ക്കാരുകളും വിമര്‍ശനത്തെ ഉള്‍ക്കൊളളാന്‍ പഠിക്കണം. അസഹിഷ്ണുത കാണിക്കരുത്.

More
More
National Desk 2 years ago
National

'രാജ്യ സുരക്ഷയ്ക്ക്' ഭീഷണി 22 യു ട്യൂബ് ചാനലുകള്‍ പൂട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍

വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണ്. എആര്‍പി ന്യൂസ്, സര്‍ക്കാരി ബാബു, ന്യൂസ് 23 ഹിന്ദി, കിസാന്‍ തദ്ദ്, ഭാരത് മോസം തുടങ്ങിയ വലിയ സബ്സ്ക്രൈബര്‍ ബെസുള്ള യു ട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
National

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

2020 ജൂണിൽ 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കിഴക്കന്‍ ലഡാക്കില്‍ നടന്ന ഇന്ത്യ - ചൈനീസ് സംഘര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരിരക്ഷിക്കുന്നതിനായി

More
More
Web Desk 2 years ago
Social Post

'മീഡിയ വണിനെതിരായ ഹിന്ദുത്വ നടപടികളിൽ ന്യൂനപക്ഷ ഹിംസയുടെ മുന്നൊരുക്കങ്ങളുണ്ട്' - കെ. കെ. ബാബുരാജ്

മീഡിയ വൺ ചാനലിനു മേൽ കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടം അടിച്ചേൽപ്പിച്ച സംപ്രേഷണ വിലക്ക് കേരള ഹൈക്കോടതി ശരി വെച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെക്കുന്നതിനൊപ്പം, ആ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന്

More
More
Web Desk 2 years ago
Keralam

മീഡിയ വണ്ണിന്‍റെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു

ഇത് അദ്യമായല്ല മീഡിയവണ്ണിന്‍റെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടയുന്നത്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ആരോപിച്ചായിരുന്നു അത്

More
More
National Desk 2 years ago
National

നാഗാലാ‌‍ന്‍ഡില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - രാഹുല്‍ ഗാന്ധി

സുരക്ഷാ സേനയുടെ വെടിയേറ്റ്‌ 12 ഗ്രാമീണരാണ് കൊലപ്പെട്ടത്. സംഭവത്തില്‍ ഒരു സൈനീകനും മരണപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്

More
More
National Desk 2 years ago
National

രാജ്യത്തെ പ്രധാന ഡാമുകളെല്ലാം ഇനി കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍; ഡാം സുരക്ഷാ ബില്‍ പാസായി

സംസ്ഥാനങ്ങളുടെ ഫെഡറല്‍ സ്വഭാവത്തിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം വോട്ടിനിട്ട് സര്‍ക്കാര്‍ തള്ളി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്

More
More
National Desk 2 years ago
National

ചെറിയ തോതില്‍ ലഹരി ഉപയോഗിക്കാം, കടത്താന്‍ പാടില്ല; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം

എന്‍ ഡി പി എസ് എ നിയമപ്രകാരം ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നത് പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ നിയമമാണ് ഭേദഗതി ചെയ്യുന്നത്. ഇതോടെ ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുളള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാവും

More
More
Web Desk 2 years ago
National

പി എം കെയേഴ്സിലുള്ളത് സര്‍ക്കാര്‍ ഫണ്ടല്ല; കണക്ക് കാണിക്കേണ്ട കാര്യമില്ല - കേന്ദ്ര സര്‍ക്കാര്‍

പി എം കെയേഴ്സ് ഫണ്ട് സര്‍ക്കാര്‍ ഫണ്ടായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമ്യക് ഗാങ്ങ്വാള്‍ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ അംഗങ്ങളുമായി

More
More
National desk 2 years ago
National

കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ വിധി മാനിക്കുന്നില്ല; ക്ഷമ പരീക്ഷിക്കുന്നു -സുപ്രീം കോടതി

''വിധികളെ ബഹുമാനിക്കുന്നില്ല, സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ നല്‍കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുകയോ അതില്‍ തീരുമാനമെടുക്കുകയോ ചെയ്യുന്നില്ല. കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്'' എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ

More
More
National Desk 2 years ago
National

ട്രിബ്യൂണുകളെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നു; ഒഴിവുകള്‍ തിങ്കളാഴ്ചക്കകം നികത്തണം - സുപ്രീം കോടതി

ട്രിബ്യൂണലുകളിലെ അധ്യക്ഷ പദവിയടക്കമുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും താക്കീതിനും കാരണം.

More
More
Web Desk 2 years ago
National

ഞങ്ങളുടെ ക്ഷമ കെടുന്ന ദിനം നിങ്ങള്‍ നശിക്കും - കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ മെഹബൂബ മുഫ്തി,ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നീ മുന്‍മുഖ്യമന്ത്രിമാരെ കേന്ദ്രം വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം ഫാറൂഖ് അബ്ദുള്ളയേയും പിന്നീട് ഒമര്‍ അബ്ദുള്ളയേയും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവിലാണ്

More
More
Web Desk 2 years ago
National

സിബിഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ്‌ ഹൈക്കോടതി

തമിഴ്‌നാട്ടിലെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതോടൊപ്പം സിബിഐക്ക് കൂടുതൽ അധികാരങ്ങളും, പ്രത്യേക പദവി നൽകുന്ന നിയമം കൊണ്ടുവരാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

More
More
Web Desk 2 years ago
National

ജാതി സെന്‍സസ് കേന്ദ്രം നടത്തിയില്ലെങ്കില്‍ സംസ്ഥാനം നടത്തുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതിഷ് കുമാര്‍.

More
More
Web Desk 2 years ago
National

പരാതി ലഭിച്ച് 24 മണിക്കൂറിനകം വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണം; സാമൂഹിക മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍നിന്നും പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരായ വ്യക്തികളുടെ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവും നിലവിലുണ്ട്.

More
More
National Desk 2 years ago
National

'സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ ഇനി കേന്ദ്രസര്‍ക്കാരിന് പരിശോധിക്കാം'; കരട് ബില്‍ പുറത്തിറങ്ങി

പ്രായപരിതി അനുസരിച്ച് സര്‍ട്ടിഫിക്കേഷനില്‍ മാറ്റം വരുത്താനുളള വ്യവസ്ഥകളും കരടിലുണ്ട്. യു/എ സര്‍ട്ടിഫിക്കേഷനില്‍ പ്രായമനുസരിച്ച് മൂന്ന് കാറ്റഗറിയായാണ് തിരിക്കുക. ഏഴ് വയസിനു മുകളില്‍, 13 വയസിനു മുകളില്‍, 16 വയസിനു മുകളില്‍ എന്നിങ്ങനെയാണ് നിര്‍ദേശിച്ചിട്ടുളള കാറ്റഗറികള്‍.

More
More
Web Desk 2 years ago
National

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി

കടല്‍ക്കൊല കേസില്‍ ബോട്ടില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം ആവശ്യമാണെന്ന വാദത്തോട് കേന്ദ്ര സര്‍ക്കാര്‍ അനൂകുല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി; ഇടം നേടിയത് 9 പേര്‍

പൊലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച 12 പേരുടെ പട്ടികയാണ് കേന്ദ്രം നേരത്തെ മടക്കി അയച്ചത്. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ 9 പേരുടെ പേരുകളാണ് പുതിയതായി പൊതുഭരണ വകുപ്പ് കേന്ദ്രത്തിന് കൈമാറിയത്.

More
More
Web Desk 2 years ago
National

വാക്സിന് രണ്ട് വില; യുക്തിയെന്ത്? കേന്ദ്രത്തോട് സുപ്രീം കോടതി

ഡിജിറ്റല്‍ ഇന്ത്യയെന്നതിന്‍റെ യഥാര്‍ഥ്യമെന്താണെന്ന് കേന്ദ്രത്തിന് അറിയില്ലേ. എങ്ങനെയാണ് പാവപ്പെട്ടവര്‍ കൊവിഡ് വാക്സിന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചത്.

More
More
Web Desk 2 years ago
National

പുതിയ നയങ്ങള്‍ക്കെതിരെ വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു

പുതിയ സ്വകാര്യത നയം നടപ്പിലാക്കുകയാണെങ്കില്‍ ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത്,ആരോ ആളുകളുടെയും വിരലടയാളം ശേഖരിക്കുന്നത് പോലെയായിരിക്കും.

More
More
Web Desk 2 years ago
National

'ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ അംഗീകരിക്കൂ' - സംയുക്ത കിസാന്‍ മോര്‍ച്ച

രാജ്യത്തിന്റെ അന്നദാതാക്കളോടുളള സര്‍ക്കാരിന്റെ മനോഭാവം അത്യന്തം മനുഷ്യത്തരഹിതമാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ആഗ്രഹിക്കുന്നുവെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണം. കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കുകയല്ല വേണ്ടത്.

More
More
Web Desk 2 years ago
National

8 സംസ്ഥാനങ്ങളിൽ വാക്സിനേഷൻ ഇഴയുന്നു; ആരോ​ഗ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് കേന്ദ്രം

കേരളത്തിൽ ഇതിനകം 81 ലക്ഷം ഡോസ് വാക്സിനാണ് എടുത്തത്. ഇന്ന് മാത്രം മുപ്പത്തിഅയ്യായിരത്തോളം പേർ വാക്സൻ എടുത്തു

More
More
National Desk 3 years ago
National

'സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണ പരാജയം'; എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിട്ട് രാജ്യത്തിനായ് കൈകോര്‍ക്കുക; രാഹുല്‍ ഗാന്ധി

'ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വപ്പെട്ട ജനതയെയാണ് രാജ്യത്തിന് ആവശ്യം. എന്റെ എല്ലാ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോട് ഞാന്‍ ആവശ്യപ്പെടുകയാണ്-

More
More
National Desk 3 years ago
National

പൊള്ളയായ വാഗ്​ദാനങ്ങളല്ല, പ്രതിവിധിയാണാവശ്യം: മോദിക്കെതിരെ രാഹുല്‍ ഗാന്ധി

ഞാൻ ഇപ്പോൾ വീട്ടിൽ ക്വാറന്‍റീനിലാണ്​. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോവിഡ്​ ദുരന്തത്തിന്‍റെ കഥകളാണ്​ കേൾക്കുന്നത്​. ഇന്ത്യക്ക്​ മുന്നിൽ കോവിഡ്​ പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്

More
More
National Desk 3 years ago
National

'യാചിച്ചോ കടം വാങ്ങിയോ മോഷ്ടിച്ചോ ഓക്‌സിജന്‍ എത്തിക്കണമെന്ന്' ഡല്‍ഹി ഹൈക്കോടതി

ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ പുറമേ നിന്നും ഓക്‌സിജന്‍ വാങ്ങിനല്‍കേണ്ട സാഹചര്യമാണ് നിലവിലുളളത്

More
More
National Desk 3 years ago
National

പഴയ വാഹനങ്ങളുടെ രെജിസ്ട്രറേന്‍ പുതുക്കാനുള്ള കരട് രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാപ്പെടുത്താനാണ് സര്‍ക്കാര്‍ പുതിയ കരട് രേഖ പുറത്തിരക്കിയിരിക്കുന്നത്. എഞ്ചിനും,ബ്രേക്കും,സസ്പെന്‍ഷനും മറ്റു ഭാഗങ്ങളും പുതിയത് പോലെ സൂക്ഷിച്ചാല്‍ മാത്രമേ ടെസ്റ്റ്‌ പാസാകുകയുള്ളൂ

More
More
National Desk 3 years ago
National

ആദായനികുതിവകുപ്പ് കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുളളുന്നു: രാഹുല്‍ ഗാന്ധി

ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ദേശീയ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്, മാധ്യമങ്ങള്‍ ഇതിനെതിരെ മൗനം പാലിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം.

More
More
Mehajoob S.V 3 years ago
Editorial

കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

രാജ്യതലസ്ഥാനം കത്തിയെരിഞ്ഞപ്പോള്‍ അതിനെ അവധാനതയോടെ നേരിട്ടവര്‍, പൌരത്വ സമരത്തോട് മുഖം തിരിഞ്ഞുനിന്നവര്‍, രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരെ കരാഗൃഹത്തിലടയ്ക്കുന്നവര്‍ ഈ സമരക്കാര്‍ക്ക് മുന്‍പില്‍ പത്തുവട്ടം ചര്‍ച്ചക്കായിവന്നു എന്നത് വിജയമല്ലാതെ പിന്നെന്താണ്? കര്‍ഷകാരാരും ഒരപ്പീല്‍പോലും കൊടുക്കാത്ത കോടതിയില്‍ അപ്പീല്‍ നല്‍കി ഇടപെടുവിച്ചു എന്നത് സമരത്തിന്റെ വിജയമല്ലേ? ഒന്നരവര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചോളാമേ എന്ന കേന്ദ്ര അഭ്യര്‍ത്ഥന സമരത്തിന്റെ നേട്ടമല്ലേ? നിയമം മുച്ചൂടും പിന്‍വലിച്ചേ തലസ്ഥാനം വിടൂ എന്ന് സര്‍ക്കാരിന്റെ മുഖത്തുനോക്കി പലവട്ടം പറഞ്ഞത്, ഇടയ്ക്ക് വെച്ചുനീട്ടുന്ന തിരുമധുരങ്ങളങ്ങ് കൊട്ടാരത്തില്‍ വെച്ചാല്‍മതി എന്നുപറഞ്ഞത് വിജയമല്ലാതെ മറ്റെന്താണ്?

More
More
National Desk 3 years ago
National

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരായ ട്രോളുകള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ - രാജ് താക്കറെ

സച്ചിന് ലഭിക്കുന്ന ട്രോളുകള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ.

More
More
National Desk 3 years ago
National

റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി ക്രമസമാധാന വിഷയം; പൊലീസിന് തീരുമാനിക്കാം - സുപ്രീംകോടതി

തലസ്ഥാനത്തേക്ക് കര്‍ഷകരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി പോലിസാണ്. അതിനായി എത്രത്തോളം ആളുകളെ, എങ്ങനെയൊക്കെ, തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്നതിനെ സംബന്ധിച്ച് പോലീസിന് ഉചിതമായ തീരുമാനമെടുക്കാം എന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി

More
More
National Desk 3 years ago
National

റിപ്പബ്ലിക് ദിന പ്രതിഷേധ റാലിയില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുളള തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച സമിതിയോട് സഹകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയ സംഘടനകള്‍ മുന്‍പ് നിശ്ചയിച്ച പ്രതിഷേധ പരിപാടികളില്‍ മാറ്റമുണ്ടാവില്ലെന്ന് അറിയിച്ചു

More
More
National Desk 3 years ago
National

കാര്‍ഷിക നിയമം; സുപ്രീംകോടതി നിര്‍ണായക വിധി ഇന്ന്

ഡല്‍ഹി: കാര്‍ഷിക നിയമങ്ങങ്ങള്‍ സ്‌റ്റേ ചെയ്യുന്നതില്‍ സുപ്രീംകോടതി നിര്‍ണായക ഉത്തരവ് ഇന്ന്. കഴിഞ്ഞ ദിവസം നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

More
More
National Desk 3 years ago
National

വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച; സമരം ശക്തമാക്കുമെന്ന് കർഷകർ

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

More
More
National Desk 3 years ago
National

തളരാതെ കര്‍ഷകര്‍; കേന്ദ്രത്തിന്റെ നിര്‍ദേശം വീണ്ടും തള്ളി

താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്ര സർക്കാറിന്റെ നിർദേശം കർഷക സംഘടനകൾ തള്ളി.

More
More
National Desk 3 years ago
National

ക‍ർഷക സമരം എട്ടാം ദിവസം; ഇന്ന് വീണ്ടും ചർച്ച

പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി നേരിട്ട് ചർച്ച നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മുന്‍ ചര്‍ച്ചകളില്‍ സർക്കാർ മുന്നോട്ട് വച്ച ഉപാധികളെല്ലാം തള്ളിയ കർഷകർ നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.

More
More
National Desk 3 years ago
National

ജോലിസമയം 12 മണിക്കൂര്‍; നിയമനം കരാര്‍ അടിസ്ഥാനത്തില്‍ മതി

എട്ടു മണിക്കൂര്‍ ജോലിയെന്ന ലോകത്താകെ നിലനില്‍ക്കുന്ന തൊഴില്‍ നിയമം അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡ്.

More
More
Web Desk 3 years ago
National

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു

കേന്ദ്ര മന്ത്രിസഭാ യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
News Desk 3 years ago
Keralam

സിറ്റി ഗ്യാസ് പദ്ധതി എറണാകുളം ജില്ല മുഴുവനും വ്യാപിപ്പിക്കുന്നു

കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിൽ നിന്നും കിട്ടിയ ലൈസൻസ് പ്രകാരം അനുവദിക്കപ്പെട്ട പ്രദേശത്തു മാത്രമേ സിറ്റി ഗ്യാസ് പദ്ധതി സ്ഥാപിക്കുന്നതിനും പ്രകൃതി വാതകം വിതരണം ചെയ്യാനും സാധിക്കൂ.

More
More
Business Desk 3 years ago
Economy

ജിഎസ്ടി വിഷയത്തിൽ കേന്ദ്രം നിലപാട് മയപ്പെടുത്തിയേക്കും

ഏപ്രിൽ മുതലുള്ള ജിഎസ്ടി വരുമാന കുടിശ്ശികയായ 2.35 ലക്ഷം കോടി രൂപ എത്രയും പെട്ടന്ന് നൽകണമെന്നാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

More
More
National Desk 3 years ago
National

ജെഇഇ, നീറ്റ് വന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍

1,300 ഇൻഫ്രാറെഡ് തെർമോമീറ്റർ ഗണ്ണുകൾ, 6,600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, തുല്യ അളവിൽ അണുനാശിനി, 6,600 സ്പോഞ്ചുകൾ, 3,300 സ്പ്രേ ബോട്ടിലുകളും ക്ലീനിംഗ് സ്റ്റാഫുകളുമാണ് വിവിധ നഗരങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.

More
More
National Desk 3 years ago
National

ഇന്ത്യൻ നിർമ്മിത വെന്റിലേറ്ററുകൾ കയറ്റുമതി ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി

വെന്റിലേറ്ററുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും, ഇത് യന്ത്രങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ പ്രാപ്തരാക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഒരു മാസത്തിൽ 50-100 വെന്റിലേറ്ററുകൾ ഉത്പാദിപ്പിച്ചിരുന്ന രണ്ട് വലിയ നിർമ്മാതാക്കൾക്ക് ഇപ്പോൾ 5,000 മുതൽ 10,000 വരെ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കഴിയുന്നുണ്ട്.

More
More
National Desk 3 years ago
National

ആരോഗ്യ പ്രവർത്തകർക്ക് യഥാസമയം ശമ്പളം നൽകുന്നത് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ഉത്തരവ് ലംഘിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

More
More
K T Kunjikkannan 3 years ago
Views

ഇന്ധന വില: ദയാരഹിതമായ കൊള്ള തുടരുകയാണ് കേന്ദ്ര സർക്കാർ - കെ.ടി. കുഞ്ഞിക്കണ്ണന്‍

അന്താരാഷ്ട്ര മാർക്കറ്റിൽ 20 ഡോളർ വരെയായി വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറായില്ലായെന്ന് മാത്രമല്ല കേന്ദ്രത്തീരുവകൾ വർധിപ്പിച്ച് വില വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.കോവിഡു ദുരിതകാലത്ത് പോലും പെട്രോളിൻ്റെയും ഡീസലിൻ്റെയും തീരുവ ഭീകരമായി കൂട്ടിയ കരുണാരഹിതമായ ഭീകര വാഴ്ച.....മാർച്ച് മാസത്തിന് ശേഷം പെട്രോളിൻ്റെ തീരുവ 13 രൂപയും ഡീസലിൻ്റെ തീരുവ 16 രൂപയുമാണ് കൂട്ടിയത്

More
More
Web Desk 3 years ago
Coronavirus

കുടിയേറ്റ തൊഴിലാളി പ്രശ്നം:കേന്ദ്ര സർക്കറിന് സുപ്രീം കോടതിയുടെ വിമർശനം

തൊഴിലാളികളെ സ്വീകരിക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സുപ്രീം കോടതി

More
More
Web Desk 3 years ago
Coronavirus

ലോക്ഡൗൺ നിയന്ത്രണങ്ങള്‍ വെട്ടിക്കുറക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് കേന്ദ്രം നിർദ്ദേശം നൽകിയത്

More
More
Web Desk 3 years ago
Coronavirus

ആരോഗ്യ സേതു: ഹര്‍ജികള്‍ ഈ മാസം 18 നു ഹൈക്കോടതി പരിഗണിക്കും

ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഡൌണ്‍ലോഡ് ചെയ്യണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് തൃശ്ശൂര്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കാനായി മാറ്റിയത്

More
More
Web Desk 3 years ago
Coronavirus

സാലറി ചാലഞ്ചുമായി കേന്ദ്ര സർക്കാറും

പിഎം കെയർ ഫണ്ടിലേക്കാണ് ശമ്പളം നൽകാൻ ധനകാര്യ വകുപ്പിലെ റവന്യ വിഭാ​ഗം ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
Web Desk 4 years ago
Coronavirus

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു, സൌകര്യങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

പ്രവാസികള്‍ വന്നിറങ്ങുമ്പോള്‍ വിമാനത്താവളം മുതല്‍ കൈകൊണ്ടിട്ടുള്ള നടപടികള്‍ വിശദമായി വിവരിക്കാനാണ്‌ നിര്‍ദ്ദേശം.

More
More
Web Desk 4 years ago
Coronavirus

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നില്‍ക്കുന്നേടത്തു നില്‍ക്കുക - കേന്ദ്ര സര്‍ക്കാര്‍

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ അനുമതി നല്‍കാന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

More
More
Web Desk 4 years ago
Coronavirus

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അധിക ക്ഷാമബത്ത ഉടൻ നൽകില്ല

ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനത്തിന്റെ വർദ്ധനവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നത്

More
More
Web Desk 4 years ago
Coronavirus

ആദായനികുതി അടയ്ക്കാത്തവര്‍ക്കെല്ലാം 7,500 രൂപാവീതം നല്‍കണം - സീതാറാം യച്ചൂരി

കോവിഡ് -19 ബാധിച്ച് രാജ്യത്ത് 339 പേര്‍ മരണപ്പെട്ടതിനു സമാന്തരമായി 200 ലധികം പേര്‍ പട്ടിണിമൂലം മരണപ്പെട്ടിട്ടുണ്ട്. ജനങ്ങളെ നിര്‍ബന്ധിത പട്ടിണിയിലേക്കാണ് മോദി സര്‍ക്കാര്‍ നയിച്ചുകൊണ്ടിരിക്കുന്നത് എന്നും സീതാറാം യച്ചൂരി

More
More
Web Desk 4 years ago
Coronavirus

പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍

അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവർക്ക് മൂന്നുമാസത്തേക്കെങ്കിലും സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു

More
More
Web Desk 4 years ago
Coronavirus

ദേശീയ ലോക്ക് ഡൗൺ നീട്ടിയേക്കും

സംസ്ഥാനങ്ങളുടെ നിർദ്ദേശം അറിഞ്ഞ ശേഷം ലോക്ഡൗൺ സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും

More
More
Web Desk 4 years ago
Keralam

എംപി ഫണ്ട് വെട്ടിക്കുറയ്ക്കല്‍: പ്രതിപക്ഷ എംപിമാര്‍ക്ക് പ്രതിഷേധം

പ്രാദേശിക ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നല്‍കേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ എംപിമാരുടെ വ്യാപക പ്രതിഷേധം. ഇത് ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടീഭേദമന്യേ പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു

More
More
Web Desk 4 years ago
National

കേന്ദ്രം എംപി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നല്‍കില്ല; രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരുടെ ശമ്പളം വെട്ടിക്കുറയ്ക്കും

രാജ്യത്തെ പാര്‍ലമെന്‍റംഗങ്ങളുടെ പ്രാദേശിക ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും തീരുമാനമായി

More
More
Web Desk 4 years ago
National

മുണ്ട് മുറുക്കിയുടുക്കാം പക്ഷേ എംപി ഫണ്ട് ഇല്ലാതാക്കരുത് - ഏ.കെ.ആന്‍റണി

സഹായങ്ങള്‍ നല്‍കാന്‍ എംപിമാര്‍ക്ക് കഴിയുന്നത് പ്രാദേശിക വികസന ഫണ്ടുണ്ടായതു കൊണ്ടുമാത്രമാണ്. അതില്ലാതായാല്‍ അത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ഏ.കെ.ആന്‍റണി

More
More
Web Desk 4 years ago
Coronavirus

മദ്യം വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനെതിരെ കേന്ദ്രം

സർക്കാർ നടപടി ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്രം

More
More
web desk 4 years ago
National

ട്രംപിന്റെ 3 മണിക്കൂറിനായി ​ഗുജറാത്ത് ചെലവഴിക്കുക 80 കോടി രൂപ

മൂന്നുമണിക്കൂർ നേരത്തെക്കാണ്‌ സംസ്ഥാനം ഇത്രയും തുക ചെലവാക്കുന്നത്. ഫെബ്രുവരി 24 നാണ് രണ്ട് ​ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിൽ എത്തുക. പ്രധാനമായും ട്രംപിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പണം ചെലവാവുക

More
More
Web Desk 4 years ago
National

ആർ.ബി.ഐയിൽ നിന്ന് 45000 കോടി പിടിയ്ക്കാൻ കേന്ദ്ര നീക്കം

കടുത്ത സാമ്പത്തീക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സർക്കാർ തൽക്കാലം പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമാണിത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More